INNOVATIVE TEACHING MANUAL
Name of the
teacher : Nabina Sainu
Standard
: IX
Name of the
school : Division :
Name of the
subject : Biology
Strength :
Name of the unit : ആഹാരത്തിലെ
രാസമാറ്റങ്ങള് Date :
Name of the
lesson : അമീബയിലെ
പോഷണം Duration :
45 mts
CURRICULAR STATEMENT
Develops different
dimensions of knowledge process skills and attitude on ‘nutrition in amoeba’
through lecture method, demonstration group discussion and evaluation by
questioning and group discussion.
|
CONTENT ANALYSIS
NEW TERMS : ആല്ഗഗകള്,
ബാക്ടീരിയ, പ്രോട്ടോസോവ, അമീബ, കപടപാദം,
കോശദ്രവ്യം, അന്നജം, കൊഴുപ്പ്, മാംസ്യം,
എന്സൈം,കോശാന്തരിക ദഹനം, ഭക്ഷണ ഫേനം
FACTS
1.
അമീബയുടെ പ്രധാന ആഹാരം ആല്ഗഗകള്, ബാക്ടീരിയ,
പ്രോടോസോവ എന്നിവയാണ്.
2. അമീബ ആഹാര സമ്പാദനം നടത്തുന്നത് കപടപാദത്തിന്റ്റെ സഹായത്തോടെയാണ്.
3. ഭക്ഷണഫേനത്തില് വെച്ച്
ദഹനം സംഭവിക്കുന്നു.
4. ദഹനത്തിനു
സഹായിക്കുന്ന എന്സൈമുകള്
ഭക്ഷണഫേനത്തിലുണ്ട്.
5. അമീബയുടെ ദഹനത്തെ
കോശാന്തരിക ദഹനം എന്നു പറയുന്നു.
6.
പോശകം കോശദ്രവ്യം ദഹനശേഷം ആഗിരണം ചെയ്യുന്നു.
7. ദഹനശേഷം
ഭക്ഷണാവശിഷ്ടം കോശോപരിതലത്തിലൂടെ പുറംതള്ളുന്നു.
CONCEPT
MAJOR CONCEPT : 1. അമീബയിലെ
ദഹനത്തെ കോശാന്തരിക ദഹനം എന്നു പറയുന്നു.
2. അമീബ ആഹാരസമ്പാദനം നടത്തുന്നത് കപടപാദങ്ങള്
വഴിയാണ്.
MINOR CONCEPT:
1.
ഭക്ഷണഫേനത്തില് വെച്ചാണ് ദഹനം
സംഭവിക്കുന്നത്. ദഹനശേഷം പോഷകങ്ങള് കോശദ്രവ്യത്തിലേക്ക്
ആഗീരണം
ചെയ്യപ്പെടുന്നു.
2.
ഭക്ഷണാവശിഷ്ടം കോശോപരിതലത്തിലൂടെ
പുറന്തള്ളുന്നു.
3.
ആല്ഗഗകള്, ബാക്ടീരിയകള്,
പ്രോട്ടോസോവകള്, തുടങ്ങിയവയാണ് അമീബയുടെ
ആഹാരം.
LEARNING OUTCOME
Enables the pupil to develop.
1. Factual
knowledge on nutrition in amoeba through.
a) recalling the new terms like pseudopodia,
food vacuole, cytoplasm enzymes etc..
b) recognizing
the different parts of amoeba from picture analysis
c) Explaining the different parts of amoeba.
2. Conceptual knowledge on nutrition
in amoeba through
a) recalling the structure of
amoeba.
b) recognizing the different functions of
different parts of amoeba.
c) explaining the nutrition in amoeba
d) Comparing the function of
pseudopodia and food vacuole.
3. Procedural knowledge on nutrition in amoeba through
a) differentiating the parts
of amoeba in terms of before and after nutrition
b)explaining the process of
nutrition
4.metacognitive knowledge in nutrition in amoeba through
a)recognizing different parts
of amoeba
b)communicating through
presenting group work.
PREREQUISITES
ജീവിക്കാന് ആവശ്യമായ പ്രധാന
ഘടകങ്ങള് ആണ് വായു,ജലഠ,ഭക്ഷണഠ.ഇവയിലൂടെ ആണ് ഊറ്ജഠ ലഭിക്കുന്നത്.
പോഷക
ഘടകങ്ങള് അടങ്ങിയ ഭക്ഷണമാണ് ഊറ്ജഠ നല്കുന്നത്. എല്ലാ ജീവജാലങ്ങള്ക്കുഠ ജീവിക്കാന്
പോഷക
ഘടകഠ
അടങ്ങിയ ഭക്ഷണഠ അനിവാര്യമാണ്.
TEACHING-LEARNING RESOURCES
അമീബയുടെ പോഷണത്തിന്റെ ഘട്ടങ്ങള് അടങ്ങിയ ചാറ്ട്ട്
REFERENCE BOOKS
S.C.E.R.T പാഠപുസ്തകം Std IX
Hand book std IX
CLASSROOM INTERACTION RESPONSE
|
ACTUAL
PUPIL RESPONSE
|
|||||
INTRODUCTION
എന്താണ് ജീവശാസ്ത്രം എന്നതു കൊണ്ട്
ഉദ്ദേശിക്കുന്നത്? ഒരു ജീവിക്ക് ജീവിക്കാന് ആവിശ്യമായ
ഘടകങ്ങള് ഏതൊക്കെയാണ്? എങ്ങനെയുള്ള ആഹാരമാണ്
നമ്മള് കഴിക്കേണ്ടത്? എല്ലാ ജീവ ജാലങ്ങള്ക്കും ജീവിക്കാന്
ആഹാരം ആവശ്യമാണോ? കണ്ണു കൊണ്ട് കാണാന് കഴിയാത്ത
ഒരു സൂക്ഷ്മ ജീവി ആണ് അമീബ. അമീബക്ക്
ജീവിക്കാന് ആഹാരം ആവശ്യമാണല്ലോ?
ACTIVITY – 1
സൂക്ഷ്മ ജീവിയായ അമീബയുടെ
വിവിധ
|
മനുഷ്യന്റ്റെ ശരീര ഭാഗങ്ങളെയും ജീവികളുടെ ശരീര
ഭാഗങ്ങളെയും കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം. ആന,
മനുഷ്യന്, തുടങ്ങിയവയാണ് ജീവനുള്ളവ. ജലഠ, വായു, ആഹാരം
എന്നിവയാണ്
ജീവിക്കാനാവശ്യമായ ഘടകങ്ങള്. പോഷകാഹാരം
വേണം നാം കഴിക്കാന്. ബാക്ടീരിയ, ഫംഗസ്, വൈറസ്
എന്നിവയാണ് കാണാന് കഴിയാത്ത ജീവികള്.
കപടപാദങ്ങള്, നൂക്ലിയസ് ,കോശദ്രവ്യം
|
|||||
ഭാഗങ്ങള്
ഏതെല്ലാം എന്ന് ഓരോ കുട്ടിയോടും പറയാന് ആവശ്യപ്പെടുന്നു.
Activity-2
അമീബക്ക് പോഷണം ആവശ്യമെന്കില് അവ
എന്ത്
ചെയ്യണം? അമീബയുടെ പോഷണഘട്ടത്തിന്റ്റെ ചിത്രം
കുട്ടികളെ കാണിക്കുന്നു. ഒരു കുട്ടിയെ വിളിച്ച്
അതിന്റ്റെ
ഘട്ടങ്ങള് ചിത്രത്തില് നിന്നും പറയുവാന്
ആവശ്യപ്പെടുന്നു.
|
ഭക്ഷണഫേനം
അമീബയ്ക്ക്
പോഷണം വേണമെന്കില് അവ ആഹാരം കഴിക്കണം.
|
|||||
ACTIVITY-3
അമീബ ഭക്ഷണപദാറ്ത്ഥങ്ങള്
ശരീരത്തിനു
ള്ളിലേക്ക് കടത്തിവിടുന്നുണ്ട്. ഏതൊക്കെയാണ് അമീബ
ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്ന ഭക്ഷണപദാറ്തഥങ്ങള്?
അവയുടെ ആഹാരം ഏതൊക്കയാണ്? കോശത്തിനുള്ളില്
ഫേനത്തിള് വെച്ച് നടക്കുന്ന ദഹനമായതിനാല്
കോശാന്തരിക
ദഹനം എന്ന് പറയുന്നു.
|
ബാക്ടീരിയ, പ്രോട്ടോസോവ എന്നിവയാണ് അമീബയുടെ
ഭക്ഷണപദാറ്ത്ഥങ്ങള്.
|
|||||
CONCLUSION
അമീബയുടെ പോഷക ഘടങ്ങളും അവയുടെ
ധറ്മ്മവും ചറ്ച ചെയ്ത്
ക്രോഡീകരിക്കാന് ടീച്ചറ് കുട്ടികളോട്
ആവശ്യപ്പെടുന്നു.
|
|
REVIEW QUESTIONS
1.
അമീബയുടെ
പ്രത്യേകത എന്താണ്?
2.
അമീബയുടെ
പ്രധാന ഭാഗങ്ങള് ഏതെല്ലാം?
3.
അമീബയുടെ
പ്രധാന ഭക്ഷണം?
4.
ദഹനം നടക്കാന് സഹായിക്കുന്നത് ആര്?
5.
ദഹനം നടക്കുന്നത് എങ്ങനെ?
6.
കോശാന്തര ദഹനം എന്നാല് എന്ത്?
FOLLOW UP ACTIVITY
അമീബയിലെ പോഷണത്തിന്റ്റെ വിവിധ
ഘട്ടങ്ങള് വരച്ച് സയന്സ് ഡയറിയില് അടയാളപ്പെടുത്തുക
No comments:
Post a Comment