Name of the teacher: ഗായത്രി.എസ്സ്.കുമാർ standard: VIII
Name of the School: H.S.S.തിരുവമ്പാടി Division: C
Name of the Subject:ജീവശാസ്ത്രം strength:28/32
Name of the unit: ജീവികൾക്കൊരുമേൽവിലാസം Date: 26/6/14
Name of the lesson: അഞ്ചു കിങ്ഡം വർഗ്ഗികരണം Duration: 45min
|
LEARNING
OUT COME
Enable the pupil to develop
।. Factual knowledge on the five kingdom classification through,
a) recalling the new terms like monera,
proteista, fungi, animalia, Planate, unicellular, multicellular, autotrophic ,
heterophic, etc
b) recognizing the organism belongs to each
kingdom from the picture shown
c) explain the characteristics of each
kingdom
॥.conceptual knowledge about
the five kingdom classification through,
a) recalling
the five kingdom and it`s characteristics
b) recognizing
the continuity of life through five kingdom
c) compare the
characteristics of each kingdoms
III.procedural
knowledge one five kingdom classification through,
a)differentiating
the organisms in terms of their characteristics and classification
IV.scientific
attitude towards the classification of organism
V. different
process skills like,
a) observing
different class of organisms and it`s characteristics
b) classifying
the organisms into five kingdom
c)
communicating through presenting the facts in the slide shown
CONTENT ANALYSIS
TERMS: മൊനിറ,പ്രോട്ടിസ്റ്റ്,ഫംജൈ,പ്ലാൻറ,അനിമേലിയ
ഏകകോശ
ജീവികൾ,പരപോഷികൾ,സ്വപോഷികൾ
FACTS: 1)റോബർട്ട് വിറ്റാക്കർജീവലോകത്തെ
അഞ്ചുകിങ്ഡങ്ങളാക്കി
വർഗ്ഗികരിച്ചു
2)മൊനിറ,പ്രോട്ടിസ്റ്റ്,ഫംജൈ,പ്ലാൻറ,അനിമേലിയ
എന്നിവയാണ്
ജീലോകത്തെ അഞ്ചുകിങ്ഡങ്ങൾ
3)മൊനിറയിൽ
ഏകകോശജിവികളാണ് ഉള്ളത്.
4)വ്യക്തമായ ന്യൂക്ലിയസ്സിലാത്ത ജീവികളാണ് മൊനിറയിൽ
ഉള്ളത്
5)ഏകകോശജിവികളാണ്
പ്രോട്ടിസ്റ്റയിൽ ഉള്ളത്.
6)ബഹുകോശജിവികളും പ്രോട്ടിസ്റ്റയിൽ ഉണ്ട്.
7)വ്യക്തമായ ന്യൂക്ലിയസോടുകൂടിയ ജീവികളാണ്പ്രോട്ടിസ്റ്റയിൽ ഉള്ളത്
8)ഏകകോശജിവികളും ബഹുകോശജിവികളും ഫംജൈയിൽഉണ്ട്
9)സഞ്ചരിക്കാൻ കഴിയാത്ത ജീവികളാണ്ഫംജൈയിൽ ഉള്ളത്
10)ഫംജൈയിൽ
പരപോഷികളായ ജീവികളാണ് ഉള്ളത്.
11)ബഹുകോശജിവികളാണ്പ്ലാൻറയിൽ
ഉള്ളത്
12)സ്വപോഷികളായ
ജിവികളാണ്പ്ലാൻറയിൽ ഉള്ളത്.
13)സഞ്ചരിക്കാൻ കഴിയാത്ത ജിവികളാണ്പ്ലാൻറയിൽ ഉള്ളത്
14)ബഹുകോശജിവികളാണ്
അനിമേലിയ ഉള്ളത്
15)പരപോഷികളായ
ജീവികളാണ് അനിമേലിയ ഉള്ളത്
CONCEPT
Major
concept:
റോബർട്ട് വിറ്റാക്കർ
ജീവലോകത്തെ മൊനിറ,പ്രോട്ടിസ്റ്റ്,ഫംജൈ, പ്ലാൻറ,അനിമേലിയ,എന്നിങ്ങനെ
അഞ്ചു
കിംങ്ഡങ്ങളായി വർഗ്ഗികരിച്ചു
Minor concept:
a)വ്യക്തമായ ന്യൂക്ലിയസ്സില്ലാത്തഏകകോശജീവികളടങ്ങുന്നതാണ് മൊനിറ കിങ്ഡം. b)വ്യക്തമായ ന്യൂക്ലിയസ്സോടുകൂടിയഏകകോശജീവികളും അവ- യോടടുത്ത ലഘുബഹുകോശജീവികളും അടങ്ങുന്നതാണ്
പ്രോട്ടിസ്റ്റ്കിങ്ഡം.
c)സഞ്ചരിക്കാൻ കഴിയാത്ത ജിവികളാണ് പരപോഷികളായ ഏകകോശ ജീവികളാണ് ഫംജൈ കിംങ്ഡം d)സ്വപോഷികളും സഞ്ചരിക്കാൻശേഷിഇല്ലാത്തതും ആയ ജിവികളാണ്പ്ലാൻറകിങ്ഡത്തിൽ ഉള്ളത്. e)പരപോഷികളും സഞ്ചരശേഷിയുള്ളവയും ആയ ബഹുകോശജീവികൾ അടങ്ങുന്നതാണ്
അനിമേലിയ കിങ്ഡം
PRE REQUISITES
ജീവലോകത്തെ
സസ്യലോകമെന്നുംജന്തുലോകമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട് എന്നാൽ എല്ലാ ജീവികളും
ഈ രണ്ടു ലോകത്തായി മാത്രം വർഗ്ഗികരിക്കാൻ കഴിയില്ല
TEACHING LEARNING
RESOURCES
1) ICT MATERIAL
a)കൂൺ,അമീബ,ബാക്ടീരിയ,പച്ചനിറമുള്ളകുളം,പായൽ,ബ്രഡ്മൗഡ്, സസ്യങ്ങൾ മ്യഗങ്ങൾ, റോബർട്ട്
വിറ്റാക്കർ,എന്നിവരുടെ ചിത്രം അടങ്ങിയ പവർപോയിൻറ്
b)REFERENCE
BOOK
a)SCERT ജീവശാസ്ത്രം ഏട്ടാംക്ലാസ്സ്പാഠപുസ്തകം.
b)SCERT ജീവശാസ്ത്രം
ഏട്ടാംക്ലാസ്സ് അദ്ധ്യാപകസഹായി
CLASSROOM INTERACTION PROCEDURE
|
ACTUAL PUPIL RESPONSE
|
|||||||||
INTRODUCTION
എല്ലാവർക്കും സിനിമ കാണാൻ
ഇഷ്ടമാണോ? പഴയസിനിമയാണോ
പുതിയസിനിമയാണോ കാണാൻ കൂടുതൽ ഇഷ്ടം? പഴശ്ശിരാജ എന്ന സിനിമ കണ്ടിട്ടുണ്ടോ? ആ
സിനിമ ഇഷ്ടമാണോ?എന്താണ് ആ സിനിമ
ഇഷ്ടപ്പെടാൻ കാരണം? കാട്ടിൽ എന്താണ്ഉള്ളത്?സസ്യങ്ങൾ മത്രമാണോ കാട്ടിൽ ഉള്ളത്?ടീച്ചർ
കൂണിൻറ് ചിത്രം അടങ്ങിയ സ്ലൈഡുകൾ കാണിക്കുന്നു. ഇത് സസ്യമാണോ,മ്യഗമാണോ?എന്ന്
കുട്ടികളോട്ചോദിക്കുന്നു.ഈ ജീവിയെ കുറിച്ചുള്ള വിവരങ്ങൾ സയൻസ് ഡയറിയിൽ കുറിക്കാൻ
ആവിശ്യപ്പെടുന്നു.തുടർന്ന് എഴുതിയവ കുട്ടികളെ കൊണ്ട് വായിപ്പിക്കുന്നു.
PRESENTATION
ACTIVITY-1
ബാക്ടിരിയയുടെ ചിത്രം അടങ്ങിയ സ്ലൈഡ് ടിച്ചർ കുട്ടികൾക്ക് കാണിക്കുന്നു,തുടർന്ന് എന്താണ് ചിത്രത്തിൽ കാണുന്നത് എന്ന് കുട്ടികളോട് ചോദിക്കുന്നു.അതിന് ശേഷം ബാക്ടിരിയ
ഉൾപ്പെടുന്ന
മൊനിറകിങ്ഡത്തിൻറ് പ്രത്യേകതകൾ
അടങ്ങിയ സ്ലൈഡ് കുട്ടികളെ കാണിക്കുന്നു. ശേഷം ഒരു കുട്ടിയെ കൊണ്ട് ഇവ വായിപ്പിക്കുന്നു.തുടർന്ന് ടീച്ചർ മൊനിറയുടെ പ്രത്യേകതകളും ഉദാഹരണവും വിശദികരിക്കുന്നു.(B.B)
ACTIVITY-2
പച്ചനിറമുള്ള ഒരു കുളത്തിൻറ് ചിത്രം ടീച്ചർ കുട്ടികളെ
കാണിക്കുന്നു എന്തുകൊണ്ടാണ് ഈ കുളത്തിന് പച്ചനിറം വന്നത് തുടർന്ന് പായൽ കോരിയെടുക്കുന്ന
ചിത്രം
കാണിക്കുന്നു. അതിന്
ശേഷം എന്താണ് ചിത്രത്തിൽ കാണുന്നത് എന്ന് ചോദിക്കുന്നു. അതിന് ശേഷം പ്രോട്ടിസ്റ്റകിങ്ഡത്തിൻറ് പ്രത്യേകതകൾ
അടങ്ങിയ സ്ലൈഡ്
കാണിക്കുന്നു. ഒരു കുട്ടിയെ കൊണ്ട് ഇവ
വായിപ്പിക്കുന്നു. തുടർന്ന്
ടീച്ചർ പ്രോട്ടിസ്റ്റകിങ്ഡത്തിൻറ് പ്രത്യേകതകളും ഉദാഹരണവും വിശദികരിക്കുന്നു.(B.B)
ACTIVITY-5
മ്യഗങ്ങളുടെ ചിത്രമടങ്ങിയ സ്ലൈഡ് ടീച്ചർ കുട്ടികളെ കാണിക്കുന്നു. മ്യഗങ്ങൾ
സ്വപോഷികളാണോ പരപോഷികളാണോ എന്ന് ടീച്ചർ കുട്ടികളോട് ചോദിക്കുന്നു. മ്യഗങ്ങൾ
ചലിക്കാറുണ്ടോ?തുടർന്ന് അനിമേലിയ
കിംങ്ഡംത്തിൻറ് പ്രത്യേകതകളും
ഉദാഹരണവും വിശദികരിക്കുന്നു.(B.B)
ACTIVITY-6
ടീച്ചർ റോബർട്ട് വിറ്റാക്കറുടെ ചിത്രം
കാണിക്കുന്നു.ഇത് ആരാണ് എന്ന് അറിയാമോ?ടീച്ചർ റോബർട്ട് വിറ്റാക്കറുടെ വിവരങ്ങൾ
അടങ്ങിയ സ്ലൈഡ് കുട്ടികളെ കാണിക്കുന്നു. ഒരു കുട്ടിയെ കൊണ്ട് ഇവ വായിപ്പിക്കുന്നു.
തുടർന്ന് ടീച്ചർ ഉദാഹരണ സഹിതം ഇവ വിശദികരിക്കുന്നു.(B.B)
CONCLUSION
ജീവലോകത്തെ അഞ്ചുകിംങ്ഡങ്ങളെകുറിച്ച് ചർച്ച ചെയ്യത് ക്രോഡീകരിക്കാൻ
ടീച്ചർ ആവശ്യപ്പെടുന്നു.
Review Question
1.
അഞ്ചുകിംങ്ഡ
വർഗീകരണം
കൊണ്ടുവന്നത്
ആര്?
2. രണ്ട് കിങ്ഡം വർഗീകരണം നടത്തിയത്താര്?
3. മൊനീറ ജീവി വർഗ്ഗത്തിന് ഉദാഹരണം?
4. പ്രോട്ടിസ്റ്റയ്ക്ക് ഉദാഹരണം പറയുക?
5. ഫംജൈ കിങ്ഡത്തിന് ഉദാഹരണം പറയുക?
6. പ്രോട്ടിസ്റ്റ കിങ്ഡത്തിൻറ് സവിശേഷത?
FOLLOW
UP ACTIVITY
ജീവലോകത്തെ ഒരോകിങ്ഡത്തിനും കൂടുതൽ ഉദാഹരണങ്ങൾ
കണ്ടെത്തി സയൻസ് ഡയറിയിൽ എഴുതുക.
|
സിനിമ കാണാൻ ഇഷ്ടമാണ്
പുതിയസിനിമ കാണാൻ ആണ് കൂടുതൽ ഇഷ്ടം.
പഴശ്ശിരാജ എന്ന സിനിമ
കണ്ടിട്ടുണ്ട്, ആ സിനിമ കാട്ടിൽ ആണ്ചിത്രീകരിച്ചിരിക്കുന്നത്.
കാട്ടിൽ സസ്യങ്ങൾ മത്രമല്ല ഉളള്ത്.
അറിയില്ല,
കുട്ടികൾ ബാക്ടിരിയ എന്ന്
ഉത്തരം നൽകുന്നു.
കുളത്തിൽ പായലുള്ളതു
കൊണ്ടാണ് കുളം പച്ചനിറത്തിൽ കാണപ്പെടുന്നത്.
ഇത് കൂണിൻറ് ചിത്രം ആണ്.
സസ്യങ്ങൾ സ്വപോഷികൾ ആണ്.
സ്യസങ്ങൾ ചലിക്കാറില്ല.
മ്യഗങ്ങൾ പരപോഷികളാണ്.
മ്യഗങ്ങൾ ചലിക്കാറുണ്ട്.
അറിയില്ല.
കുട്ടികൾ ചർച്ച ചെയ്യത് ക്രോഡീകരിക്കുന്നു.
|
No comments:
Post a Comment